Monday, March 31, 2008

വിട്ടകന്ന സ്നേഹം


വിട്ടകന്ന സ്നേഹം അറ്റുപോയ
നീര്‍തുള്ളിപ്പേ്പ്പാലെയാണ'.
-
പ്രതിഫലം ആഗ്രഹിക്കാത്ത
ധാനം ഏറ്റവും ഉന്നതമാകുന്നു.
-
ഹൃദയം ഹൃദയത്തോട്‌ ചേര്‍ക്കുമ്പോള്‍
തോനുന്ന മിടിപ്പാണ' യഥാര്‍ത്ഥ സ്നേഹം.
-
ആദ്യ നന്‍മ തേടേണ്ടത്‌
നമ്മുടെ ഉള്ളില്‍ നിന്നുതന്നെയാണ'.
കളങ്കമില്ലാത്ത ചിന്തയില്‍
മാത്രമേ നന്‍മയുണ്ടാകുള്ളു

5 comments:

എം.എച്ച്.സഹീര്‍ said...

ഹൃദയം ഹൃദയത്തോട്‌ ചേര്‍ക്കുമ്പോള്‍
തോനുന്ന മിടിപ്പാണ' യഥാര്‍ത്ഥ സ്നേഹം.

നാസ് said...

നന്മ മനസ്സിന്റെ അടയാളമാണ്.... പക്ഷെ എല്ലാ മനുഷ്യരും നല്ലവരാന്.... ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍.......ഭാവുകങ്ങള്‍....

ഏറനാടന്‍ said...

ഇതും ഇഷ്‌ടമായി വരികളില്‍ കാവ്യഭംഗിയും..

sv said...

നല്ല ചിന്ത..

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

എം.എച്ച്.സഹീര്‍ said...

എണ്റ്റെ വരികളുടെ സ്നേഹത്തിലൂടെ നടന്ന നാസ്‌, ഏേറനാടന്‍,എസ്സ്‌ വി, പ്രിയ എല്ലാവര്‍ക്കും നന്ദി.....

നല്ല സുഹൃത്തിന്റെ ആശ്വാസത്തില്‍
തൊട്ട ഒരു വാക്കുപോലും സ്നേഹത്തിന്റെ
തൂവല്‍ സ്പര്‍ശമാണ`.