Wednesday, April 2, 2008

സ്നേഹത്തീന്റെ പൂമരം


സ്നേഹത്തീന്റെ
പൂമരത്തണലില്‍
ആയുസെത്തുവോളം
കഴിയാന്‍ പറ്റുന്നത്‌
ഏറ്റവും വലിയ സുകൃതം.


വാക്കുകള്‍ക്കിടിയിലെ മൗനവും
വരികള്‍ക്കിടയിലെ അര്‍തഥവും
വാചാലതയെക്കള്‍ വിശാലമാണ്‌.


ഓരോ വ്യക്തിയുടെയും വേഷത്തിനപ്പുറം,
സ്വഭാവത്തിന്റെ കാണാത്ത നഗ്നതയുണ്ടാകും

15 comments:

എം.എച്ച്.സഹീര്‍ said...

സ്നേഹത്തീന്റെ
പൂമരത്തണലില്‍
ആയുസെത്തുവോളം
കഴിയാന്‍ പറ്റുന്നത്‌
ഏറ്റവും വലിയ സുകൃതം.

CHANTHU said...

സ്നേഹത്തീന്റെ പൂമരത്തണലില്‍ ആയുസെത്തുവോളം കഴിയാന്‍ പറ്റുന്നത്‌ ഏറ്റവും വലിയ സുകൃതം.
---സത്യം.. ഇതു സത്യം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ സൂപ്പര്‍..

നിലാവര്‍ നിസ said...

ശരിയാണ്..

തോന്ന്യാസി said...

വാക്കുകള്‍ക്കിടിയിലെ മൗനവും
വരികള്‍ക്കിടയിലെ അര്‍തഥവും
വാചാലതയെക്കള്‍ വിശാലമാണ്‌

അര്‍ത്ഥസമ്പൂര്‍ണ്ണം,മനോഹരം ഈ വരികള്‍

എം.എച്ച്.സഹീര്‍ said...

ചന്തു,നിസ,സജി..തോന്ന്യാസി...എല്ലവര്‍ക്കും നന്ദി,നല്ലവക്കുകള്‍ക്കും.
വര്‍ത്തമാനങ്ങള്‍ അക്ഷരങ്ങളാക്കുക, ജീവിതത്തിണ്റ്റെ ശേഷിപ്പില്‍ ആ വായന കൂട്ടേകും.

ഫസല്‍ ബിനാലി.. said...

കൊള്ളാം സഹീര്‍ഭായ്...................

M. Ashraf said...

ആയുസ്സെത്തിയാലും
ബാക്കിയാവുക
സ്‌നേഹം മാത്രം.
സ്‌നേഹം മാത്രം നല്‍കി
കടന്നുപോയ എത്രയെത്ര പേര്‍?

ദിലീപ് വിശ്വനാഥ് said...

പരമാര്‍ത്ഥം. നല്ല വരികള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാന വരികള്‍ക്ക് അതിയ്യായ്യ ഭാവം!!!

നന്നായിരിക്കുന്നു

നാസ് said...

ഇനി ഞാനായിട്ട് എന്തിനാ എതിര്‍ക്കനെ... ഞാനും സമ്മതിച്ചിരിക്കുന്നു,,,

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
എം.എച്ച്.സഹീര്‍ said...

സ്നേഹത്തെക്കുറിച്ച്‌ നമുക്ക്‌ എത്ര പറഞ്ഞാലും മതിവരാത്തപ്പോലെ..എഴുതുമ്പോഴും സ്നേഹത്തിണ്റ്റെ വരികള്‍ എഴുതാന്‍ വല്ലത്തൊരനുഭൂതിയാണ്‌. സ്നേഹമൊഴിയാത്ത മനസ്സില്‍ നമുക്ക്‌ പാര്‍ക്കാന്‍ കഴിയുക എത്ര ഭാഗ്യമാണ്‌. സ്നേഹത്തെക്കുറിച്ച്‌ പറഞ്ഞ എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി.. ഫസല്‍,അഷ്‌റഫ്‌,വാല്‍മീകി,പ്രിയ, നാസ്‌,ചന്തു,നിസ,സജി..തോന്ന്യാസി...എല്ലവര്‍ക്കും നന്ദി,നല്ലവക്കുകള്‍ക്കും.

ഗീത said...

പറഞ്ഞതെല്ലാം പരമാര്‍ത്ഥം.
ഓ.ടോ. എന്റെ പേജ് സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം സഹീര്‍. ആ ഓഫറിനും വളരെ നന്ദിയുണ്ട്. As HE wish.......

എം.എച്ച്.സഹീര്‍ said...

വാക്കുകള്‍ക്കിടിയിലെ മൗനവും
വരികള്‍ക്കിടയിലെ അര്‍തഥവും
വാചാലതയെക്കള്‍ വിശാലമാണ്‌.