Thursday, April 17, 2008

അരുകിലെ സുഹൃത്തിന്റെ ഹൃദയം

നാം നമ്മെ അറിയുമ്പോള്‍
ഉള്ളിലുള്ള ചിന്തകളിലെക്ക്‌
നാം ചെല്ലുന്നു..
അതില്‍ വര്‍ത്തമാനങ്ങളുടെ
പൊരുള്‍ തിരയുമ്പോള്‍
നമുക്കരുകിലെ മനുഷ്യനെ അറിയുന്നു.
ആ തിരിച്ചറിവില്‍ നമ്മുടെ വാക്കുകള്‍ക്ക്‌
മാറ്റം വരുന്നു..
വാചകങ്ങള്‍ക്കും, വരികള്‍ക്കും
പ്രവൃത്തികള്‍ക്കും മാറ്റം വരുന്നു.
അവിടെ നാം നമ്മെ തിരിച്ചറിയുന്നു..
അരുകിലെ സുഹൃത്തിന്റെ
ഹൃദയം തൊടാനാകുന്നു.

8 comments:

എം.എച്ച്.സഹീര്‍ said...

നാം നമ്മെ അറിയുമ്പോള്‍
ഉള്ളിലുള്ള ചിന്തകളിലെക്ക്‌
നാം ചെല്ലുന്നു..
അതില്‍ വര്‍ത്തമാനങ്ങളുടെ
പൊരുള്‍ തിരയുമ്പോള്‍
നമുക്കരുകിലെ മനുഷ്യനെ അറിയുന്നു.
ആ തിരിച്ചറിവില്‍ നമ്മുടെ വാക്കുകള്‍ക്ക്‌
മാറ്റം വരുന്നു..
വാചകങ്ങള്‍ക്കും, വരികള്‍ക്കും
പ്രവൃത്തികള്‍ക്കും മാറ്റം വരുന്നു.
അവിടെ നാം നമ്മെ തിരിച്ചറിയുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മാറ്റം വരുന്നു..

അതെ അതാണ് വേണ്ടത്

Unknown said...

മാറ്റങ്ങള്‍ ആവശ്യാമാണ് മറ്റങ്ങളില്ലാതെ എന്തു ജീവിതം

siva // ശിവ said...

so great thought....thanks

നിലാവര്‍ നിസ said...

അങ്ങനെ തന്നെയാകട്ടേ.

എം.എച്ച്.സഹീര്‍ said...

നാം നമ്മെ അറിയുമ്പോള്‍
ഉള്ളിലുള്ള ചിന്തകളിലെക്ക്‌
നാം ചെല്ലുന്നു..
അതില്‍ വര്‍ത്തമാനങ്ങളുടെ
പൊരുള്‍ തിരയുമ്പോള്‍
നമുക്കരുകിലെ മനുഷ്യനെ അറിയുന്നു.

ഹൃദയം നാം റിഫറഷ്‌ ചെയ്യില്ലേ ഇടയ്ക്ക്‌ യ്ക്കിടയ്ക്ക്‌ അതുപോലെ നമ്മില്‍ മാറ്റങ്ങള്‍ അനിവാര്യമായി വരുന്നു. അത്‌ നന്‍മയുടെ തുടര്‍ക്കാഴ്ചയാകാം ഇവിടെക്ക്‌ വന്ന്‌ അഭിപ്രായം തന്ന പ്രിയ,ശിവകുമാര്‍,അനൂപ്‌,നിസ, പിന്നെ ആഗ്രഹിക്കാതെ കടന്നു വരുന്ന കിജാര്‍ ആരാണാവോ ഇയാള്‍..ഒഴിവാക്കാന്‍ എന്താണ്‌ വഴി എണ്റ്റെ പ്രിയ സുഹൃത്തുക്കളെ.....

ഗീത said...

നാം നമ്മെ അറിയുകതന്നെ വേണം...

ഗീത said...

വീണ്ടും ആ ഓഫറിനു നന്ദി. പ്രതീക്ഷിച്ചോട്ടേ?