Thursday, February 9, 2023
ബാക്കിയവുന്നത്
ആഴക്കടല്‍ പോലെയാണ' സ്നേഹം
അറിയുംതോറും വീണ്ടും വീണ്ടും
ആഴം വര്‍ദ്ധിയ്ക്കുന്ന പ്രതിഭാസം.
നമുക്ക് നഷ്ടപ്പെടുന്നത്. :
ഒരിക്കല്‍ നമുക്ക് നമ്മെ നഷ്ടപ്പെടും-
എന്നത് നിശ്ചയം.
അന്ന് ബാക്കിയവുന്നത്
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ച അക്ഷരങ്ങളുടെ
ആഴവും മാത്രമേയുണ്ടാവുള്ളൂ
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment