ചേര്‍ക്കും തോറും നമ്മില്‍
നിന്ന് അകലുന്ന പലതില്ലേ..
നമുക്ക് സ്വന്തമെന്ന് തോനുന്നത് നാം
നാളേക്ക് വെക്കും പോലെ..
ഒാര്‍മ്മകളെ നാം
മറവിയെന്ന് പേര്
ചൊല്ലി മനപൂര്‍വ്വം മറക്കുന്നു.
വാസ്തവം.
നടന്ന വഴിയേ
നടന്ന വഴിയേ
വീണ്ടും
കാല്പാടുകളാകുന്ന
യാഥാര്‍ത്ഥ്യം.
.jpg)
No comments:
Post a Comment