ഫോണ്‍ ബെല്ലായി.
ഫോണിനുള്ളിലെ
ഫോണിനുള്ളിലെ
ശബ്ദം എന്നോട് പറഞ്ഞു.
അവള്‍ ഉറക്കത്തിലാണ്
അവള്‍ ഉറക്കത്തിലാണ്
നിങ്ങള്‍ സ്വപ്നത്തിലേക്ക് വിളിക്കൂ.
കണ്ണുകള്‍ ഇറുകെ അടച്ച്,
അവളുടെ മനസ്സിന്റെ തണലിലേക്ക്
ഞാനുറങ്ങുവാനാരംഭിച്ചു.
കണ്ണുകള്‍ ഇറുകെ അടച്ച്,
അവളുടെ മനസ്സിന്റെ തണലിലേക്ക്
ഞാനുറങ്ങുവാനാരംഭിച്ചു.
.jpg)
No comments:
Post a Comment